നാദാപുരം ഉപജില്ലാ കലോല്‍സവം 25-26 ടിഐഎം ജിഎച്ച്എസ്എസ് ൽ ഭംഗിയായി അവസാനിച്ചു.
കലാമേളയുടെ റിസൾട്ട് താഴത്തെ ലിങ്കിൽ ലഭ്യമാണ്.

Search This Blog

Thursday, November 6, 2014

നാദാപുരം ഉപജില്ലാ കലോല്‍സവം ഓര്‍ഗനൈസിങ്ങ് കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം നവംബര്‍ 8 ശനിയാഴ്ച 3  മണിക്ക് ജിഎച്ച്എസ്എസ് കല്ലാച്ചിയില്‍ ചേരുന്നതാണ്. യോഗത്തില്‍ എല്ലാവരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

നാദാപുരം ഉപജില്ലാ കലോല്‍സവം പ്രോഗ്രാം കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം നവംബര്‍ 10 തിങ്കളാഴ്ച 3 മണിക്ക് ജിഎച്ച്എസ്എസ് കല്ലാച്ചിയില്‍ ചേരുന്നതാണ്. യോഗത്തില്‍ എല്ലാവരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.



Thursday, October 30, 2014

പ്രധാന അറിയിപ്പുകള്‍

  • നാദാപുരം ഉപജില്ലാ കലോല്‍സവം സകൂള്‍ തലം ഡാറ്റാ എന്‍ട്രി അവസാന തീയ്യതി നവംബര്‍ 5.
  • പഞ്ചായത്ത് തല സ്ക്രീനിങ്ങിന് ശേഷം ‍ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസാന തീയ്യതി നവംബര്‍ 10.
  • കലാമേള രജിസ്ട്രേഷന്‍ നവംബര്‍  18,ഉച്ചക്ക് 2    മണിക്ക്
  • മേക്കപ്പ് ആവശ്യമായ ഇനങ്ങളുടെ അവതരണക്രമം നറുക്കെടുപ്പ് നവംബര്‍  18,ഉച്ചക്ക് 2    മണിക്ക്
  • റോളിങ്ങ് ട്രോഫികള്‍ രജിസ്ട്രേഷനു മുന്‍പായി തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
  • കലാമേള ഉദ്ഘാടന സമ്മേളനം നവംബര്‍  18 വൈകുന്നേരം  4  മണിക്ക്.
  • HS,HSS മത്സരാര്‍ത്ഥികളുടെ ഫോട്ടോ upload ചെയ്യേണ്ടതാണ്.
  • അറിയിപ്പുകള്‍ക്കായി ഈ ബ്ലോഗ് ദിവസവും സന്ദര്‍ശിക്കുക.
  • അന്വേഷണങ്ങള്‍ക്ക്    പി ടി ശശി 
  •                                          കണ്‍വീനര്‍
  •                                           പ്രോഗ്രാം കമ്മറ്റി
  •                                           Mob:1)9400947450
  •                                                   2)9745607451