പ്രധാന അറിയിപ്പുകള്
- നാദാപുരം ഉപജില്ലാ കലോല്‍സവം സകൂള്‍ തലം ഡാറ്റാ എന്‍ട്രി അവസാന തീയ്യതി നവംബര്‍ 5.
- പഞ്ചായത്ത് തല സ്ക്രീനിങ്ങിന് ശേഷം ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസാന തീയ്യതി നവംബര്‍ 10.
- കലാമേള രജിസ്ട്രേഷന് നവംബര്‍ 18,ഉച്ചക്ക് 2 മണിക്ക്
- മേക്കപ്പ് ആവശ്യമായ ഇനങ്ങളുടെ അവതരണക്രമം നറുക്കെടുപ്പ് നവംബര്‍ 18,ഉച്ചക്ക് 2 മണിക്ക്
- റോളിങ്ങ് ട്രോഫികള്‍ രജിസ്ട്രേഷനു മുന്‍പായി തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
- കലാമേള ഉദ്ഘാടന സമ്മേളനം നവംബര്‍ 18 വൈകുന്നേരം 4 മണിക്ക്.
- HS,HSS മത്സരാര്‍ത്ഥികളുടെ ഫോട്ടോ upload ചെയ്യേണ്ടതാണ്.
- അറിയിപ്പുകള്‍ക്കായി ഈ ബ്ലോഗ് ദിവസവും സന്ദര്‍ശിക്കുക.
- അന്വേഷണങ്ങള്‍ക്ക് പി ടി ശശി
- കണ്‍വീനര്‍
- പ്രോഗ്രാം കമ്മറ്റി
- Mob:1)9400947450
- 2)9745607451