കല്ലാച്ചി:നാദാപുരം ഉപജില്ലാ കലോത്സവം ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, ജോയിൻ്റ് കൺവീനർ മഹേഷ്.ടി ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ് എം.കെ, മീഡിയ ആൻ്റ് പബ്ലിസിറ്റി കൺവീനർ ലിഗേഷ് വി.ടി എന്നിവർ പങ്കെടുത്തു.SIHSS ഉമ്മത്തൂർ സ്കൂളിലെ സത്യൻ നീലിമ ഡിസൈൻ ചെയ്തതാണ് ലോഗോ .