അറിയിപ്പ്
നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ വിഭവസമാഹരണത്തിന്റെ ഭാഗമായി ഭക്ഷണ കമ്മറ്റിയുടെ തേങ്ങ വണ്ടി എല്ലാ സ്കൂളുകളിലും എത്തിച്ചേരുന്നതായിരിക്കും. ഉപജില്ലയിലെ മുഴുവൻ പ്രധാന അധ്യാപകരും വിഭവസമാഹരണവുമായി സഹകരിക്കേണ്ടതാണ്.
തിയ്യതിയും നിർദേശങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.
എന്ന്
രാജീവൻ പി പുതിയെടത്ത്
(എ. ഇ. ഒ )