നാദാപുരം ഉപജില്ലാ കലോല്‍സവം ഓര്‍ഗനൈസിങ്ങ് കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം നവംബര്‍ 8 ശനിയാഴ്ച 3 മണിക്ക് ജിഎച്ച്എസ്എസ് കല്ലാച്ചിയില്‍ ചേരുന്നതാണ്. യോഗത്തില്‍ എല്ലാവരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
നാദാപുരം
ഉപജില്ലാ കലോല്‍സവം പ്രോഗ്രാം കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം
നവംബര്‍ 10 തിങ്കളാഴ്ച 3 മണിക്ക് ജിഎച്ച്എസ്എസ് കല്ലാച്ചിയില്‍ ചേരുന്നതാണ്. യോഗത്തില്‍ എല്ലാവരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.